എഫ്.എസ്.ഇ.ടി.ഒ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീണ്ടു നോക്കിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ജനുവരി എട്ട് ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം എഫ്.എസ്.ഇ.ടി.ഒ  കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീണ്ടു നോക്കിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രതീശൻ ഉദ്ഘാടനം ചെയ്തു. ഷിന്റോ കെ.സി അധ്യക്ഷനായി, എ.എൻ ജയചന്ദ്രൻ, വിനോദ് എ.എസ് എന്നിവർ സംസാരിച്ചു