കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുട  ഗൃഹസമ്പർക്ക  പരിപാടിക്ക്  കേളകത്ത്   തുടക്കമായി
സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം  പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം, കോൺഗ്രസ് നേതാക്കളായ  ഡി.സി.സി.സെക്രട്ടറിമാരായ പി.സി. രാമകൃഷ്ണൻ,  ലിസി ജോസഫ് , ഡിസിസി.മെമ്പർ വർഗ്ഗീസ് ജോസഫ് നടപ്പുറം, കോൺഗ്രസ് നേതാക്കളായ സൈമൺ മേലേക്കുറ്റ്' ജോസ് വാത്യാട്ട്, ബൂത്ത് പ്രസിഡന്റ്.റോയി കടത്തനാമറ്റം പഞ്ചായത്ത് മെമ്പർമാരായ ജോയിവേ ളുപുഴയക്കൽ, ശാന്തരാമചന്ദ്രൻ, കുഞ്ഞുമോൻ കണിയാംഞ്ഞാലിൽ.. യൂത്ത് കോൺഗ്രസ് നേതാവ് .ജോബി പാണ്ടംഞ്ചേരി, ജിമോൾ വെണ്ടുവേലിൽ തുടങ്ങിയവർ നേതൃത്വം നല്കി.