ശാന്തിഗിരി സെൻ സെബാസ്റ്റ്യൻ ദേവാലയത്തിന് സുവർണ്ണ ജൂബിലി. ജൂബിലിയുടെ നിറവിൽ ആഘോഷ പരിപാടികൾ  ഇടവക വികാരി ഫാ. സുനിൽ മഠത്തിൽ  നേതൃത്വത്തിൽ ഫൊറോനാ വികാരി ഫാ. വിൻസെന്റ് കളപ്പുരയ്ക്കൽ  ഉദ്ഘാടനം ചെയ്തു.