വ​യ​നാ​ട് ചു​ര​ത്തി​ൽ ജീ​പ്പ് മ​റി​ഞ്ഞ് എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്

താ​മ​ര​ശേ​രി: വ​യ​നാ​ട് ചു​ര​ത്തി​ൽ ജീ​പ്പ് മ​റി​ഞ്ഞ് എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.