കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരിശുദ്ധ ദൈവ മാതാവിൻറെ പുകഴ്ച പെരുന്നാളിന് തുടക്കമായി
വികാരി ഫാ. ഷിബു ജോൺ പതാക ഉയർത്തി. കേളകം സെന്റ് തോമസ് ഓർത്തഡോക്സ് ശാലേം ഇടവക വികാരി ഫാ: നോബിൻ കെ ജോൺ കൊമ്മേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ:ജാസ്റ്റിൻ പി കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു
0 Comments