പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
പേരാവൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന കായിക അധ്യാപകന്‍ വി ഡി ജോസഫ്, ക്ലര്‍ക്ക് സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എം എല്‍ എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവിലിൽ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ദേവസ്യ ഇ എം, പ്രധാനാധ്യാപകന്‍ ഒ മാത്യു എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ബീന അഗസ്റ്റിനെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ ഡോ തോമസ് കൊച്ചുകരോട്ട് ,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ഡൊമനിക്,പഞ്ചായത്ത് അംഗം ഡാര്‍ളി ടോമി,പിടിഎ പ്രസിഡന്റ് ടി പി എസ്തപ്പാന്‍,സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ പ്രധാനാധ്യാപിക സൂസമ്മ എന്‍ എസ്, മദര്‍ പിടിഎ പ്രസിഡന്റ് ബിന്ദു എന്‍ ജോസഫ്, പി ജെ തോമസ്, ജൈജു എം ജോയി, ജോര്‍ജ് എം പി, നിമിയ ജോണ്‍സണ്‍,റോമ രാജു,മഞ്ജുഷ കുര്യന്‍ എന്നി
0 Comments