കേരള എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ജനുവരി 23 ന്
കേരള എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ജനുവരി 23 ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം എൻ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ഏരിയ പ്രസിഡണ്ട് കെ. രാജേഷ് പതാക ഉയർത്തും. ഏരിയ സെക്രട്ടറി പി.എ ലെനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും
0 Comments