മുഴക്കുന്ന് പഞ്ചായത്തില് കുരങ്ങുശല്യം രൂക്ഷം
ഇരിട്ടി: മുഴക്കുന്ന് മേഖലയില് കുരങ്ങുശല്യം രൂക്ഷമാകുന്നു . കാട്ടുപന്നിയുടേയും കുരങ്ങുശല്യവും പ്രദേശവാസികളുടെ ജീവിതം വഴിമുട്ടി നില്ക്കുകയാണ് .വിളകള് നശിപ്പിക്കുന്നതോടൊപ്പം വീടുകളിലെ മേല്ക്കൂരയില് കയറി ഓടുകള് ഇളക്കിമാറ്റാനും തുടങ്ങി .


0 Comments