ന്യൂ​ഡ​ല്‍​ഹി: ഒ​എ​ന്‍​ജി​സി അ​ഴി​മ​തി​ക്കേ​സി​ല്‍ മ​ല​യാ​ളി വ്യ​വ​സാ​യി സി.​സി. ത​മ്ബി അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി​യി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​യി​രം കോ​ടി​യു​ടെ പ​ണ​മി​ട​പാ​ടാ​ണ് ത​ന്പി ന​ട​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. നേ​ര​ത്തേ, റോ​ബ​ര്‍​ട്ട് വ​ദ്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി ഇ​ട​പാ​ടു കേ​സി​ലും ത​ന്പി​യെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.