ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാൾ ആഘോഷവും സുവർണ്ണ ജൂബലി ആഘോഷത്തിനും ഇന്ന് തുടക്കമാകും
അടയ്ക്കാത്തോട്: ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാൾ ആഘോഷവും സുവർണ്ണ ജൂബലി ആഘോഷത്തിനും ഇന്ന് തുക്കമാകും.26 ന് സമാപിക്കും. ജനുവരി 24 ന് വൈകിട്ട് 4:45 ന് കൊടിയേറ്റ് ഇടവക വികാരി ഫാ. സുനിൽ മoത്തിൽ തുടർന്ന് വി.കുർബാന വചന സന്ദേശം ഫാ. ജെയ്സൺ കള്ളിയാട്ട്, തുടർന്ന് സിമിത്തേരി സന്ദർശനം, കലാസന്ധ്യ. 25 ശനി വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം പ്ര ജയ് നേഷ് പുതുക്കാട്ടിൽ. തുടർന്ന് പ്രദക്ഷിണം. 26 ഞായർ രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ കുർബാന വചന സന്ദേശം ഫാ ജിൽസൺ കോക്കണ്ടത്തിൽ, ഫാ. പോൾ കൂട്ടാല, ഫാ. ബാബു മാപ്ലശ്ശേരി, ഉച്ചക്ക് 12ന് സുവർണ്ണ ജൂബലി വർഷ ഉദ്ഘാടനം ചുങ്കക്കുന്ന് ഫോറോന വികാരി ഫാ വിൻസെന്റ് കളപ്പുര.തുടർന്ന് നേർച്ച ഭക്ഷണം
0 Comments