പാപ്പിനിശ്ശേരി സ്റ്റേഷന്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി തടസം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 29 വൈകുന്നേരം നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ലേലം ജനുവരി 30 ന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരത്ത് വിഭാഗം കണ്ണൂര്‍ കാര്യലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  0497 2705305