കൊട്ടിയൂർ നീണ്ടു നോക്കിയിൽ  ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

കൊട്ടിയൂർ കണ്ടപ്പുനം സ്വദേശി  പ്രജീഷ് തുരുത്തിക്കാട്ടിൽ ആണ് പരിക്കേറ്റത്. പരിക്കേറ്റ പ്രജീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നീണ്ടു നോക്കി ടൗണിൽ വെച്ചാണ് അപകടം സംഭവിച്ചത്.