വള്ളിത്തോട് ആനപന്തി ഓടിച്ചുകുന്നില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം.
ഇരിട്ടി:വള്ളിത്തോട് ആനപന്തി ഓടിച്ചുകുന്നില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം.അപകത്തില്‍ 3 പേര്‍ക്ക് പരിക്ക്.അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി .കരിക്കോട്ടക്കരി കൊട്ടുകപാറ സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്
0 Comments