നെടുംപുറംച്ചാൽ സെന്റ് തോമസ് പബ്ലിക് സ്കൂൾ കുട്ടികൾ
പാലിയേറ്റിവ് കെയർ യൂണിറ്റിലേക്ക് സാധനങ്ങൾ കൈമാറി
നെടുംപുറംച്ചാൽ സെന്റ് തോമസ് പബ്ലിക് സ്കൂൾ കുട്ടികൾ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്ക് വിദ്യാർത്ഥികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും സംഭാവനയും ഹെൽത്ത് ഇൻസ്‌പെക്ടർ അഗസ്റ്റിൻ ഇ. ജെ., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എം എന്നിവർക്ക് കൈമാറിയപ്പോൾ; പ്രിൻസിപ്പൽ സി. ഷൈൻ ഡി. എസ്. റ്റി, സ്റ്റാഫ് സെക്രട്ടറി ഗിരീഷ് ചന്ദ്രൻ എന്നിവർ സമീപം.


0 Comments