ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു



ഇരിട്ടി:ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.പുന്നാട് സ്വദേശി റിഫാദ് ആണ് മരിച്ചത്.മട്ടന്നൂര്‍ പഴശി രാജ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് റിഫാദ്‌