സിപിഎമ്മിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം.ബഷീറിനെ സസ്പെന്‍ഡ് ചെയ്തു. എൽഡിഎഫിന്റെ പരിപാടിയിൽ അനുമതിയില്ലാതെ പങ്കെടുത്തതും. യുഡിഎഫിന് പ്രതികൂലമായി മാധ്യമങ്ങളോട് സംസാരിച്ചതുമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നടപടിയിൽ പാർട്ടി നേതൃത്വത്തിൽ ഭിന്നത നിലനിന്നിരുന്നു.
0 Comments