വീടിനുള്ളില്‍ അധ്യാപികയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍
കൊല്ലം: കരുനാഗപ്പള്ളി തൊടിയുരില്‍ അധ്യാപികയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. സുഖലത (45) എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിടിന് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന് എതിരെ പരാതിയുമായി അധ്യാപികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.


0 Comments