പുതുവർഷത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇന്ന് മുതൽ
എക്‌സ്പ്രസ്, രാജധാനി, ശതാബ്ദി തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്.
പുതുവർഷത്തിൽ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. നോണ്‍ എസി കിലോമീറ്ററിന് രണ്ട് പൈസയും എസി ക്ലാസുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. പുതുവർഷത്തിൽ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. നോണ്‍ എസി കിലോമീറ്ററിന് രണ്ട് പൈസയും എസി ക്ലാസുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്.
പുതുവർഷത്തിൽ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. നോണ്‍ എസി കിലോമീറ്ററിന് രണ്ട് പൈസയും എസി ക്ലാസുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്.
എക്‌സ്പ്രസ്, രാജധാനി, ശതാബ്ദി തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. എക്‌സ്പ്രസ്, രാജധാനി, ശതാബ്ദി തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്.
എക്‌സ്പ്രസ്, രാജധാനി, ശതാബ്ദി തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്.
സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല. നിലവില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്തവര്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല. സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല. നിലവില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്തവര്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.
സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല. നിലവില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്തവര്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.
പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.
റെയില്‍വേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിരക്കു വര്‍ധന.


0 Comments