ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു: മുന്‍കാമുകനെ സീരിയല്‍ നടി തലയ്ക്കടിച്ച് കൊന്നു



വിവാഹേതര ബന്ധം തുടരാന്‍ മുൻകാമുകൻ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

 ചെന്നൈ: മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തിയ സീരിയൽ നടി പൊലീസിന് മുന്നിൽ കീഴടങ്ങി. സീരിയൽ നടിയായ എസ്.ദേവിയാണ് പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ത്തത്. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ചെന്നൈ: മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തിയ സീരിയൽ നടി പൊലീസിന് മുന്നിൽ കീഴടങ്ങി. സീരിയൽ നടിയായ എസ്.ദേവിയാണ് പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ത്തത്. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്.
ചെന്നൈ: മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തിയ സീരിയൽ നടി പൊലീസിന് മുന്നിൽ കീഴടങ്ങി. സീരിയൽ നടിയായ എസ്.ദേവിയാണ് പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ത്തത്. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്.

 വിവാഹേതര ബന്ധം തുടരാന്‍ മുൻകാമുകൻ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വിവാഹേതര ബന്ധം തുടരാന്‍ മുൻകാമുകൻ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
വിവാഹേതര ബന്ധം തുടരാന്‍ മുൻകാമുകൻ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.


 തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

 കൊല്ലപ്പെട്ട രവി മധുര സ്വദേശിയാണ്. സീരിയലുകളില്‍ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായിരുന്നെന്നു. ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കർ ഇരുവരുടെയും ബന്ധം അറിയുന്നത്. ഇതേത്തുടർന്ന് സീരിയലുകളിൽ അഭിനയിക്കുന്നത് കുറച്ചു. കൊല്ലപ്പെട്ട രവി മധുര സ്വദേശിയാണ്. സീരിയലുകളില്‍ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായിരുന്നെന്നു. ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കർ ഇരുവരുടെയും ബന്ധം അറിയുന്നത്. ഇതേത്തുടർന്ന് സീരിയലുകളിൽ അഭിനയിക്കുന്നത് കുറച്ചു.
കൊല്ലപ്പെട്ട രവി മധുര സ്വദേശിയാണ്. സീരിയലുകളില്‍ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായിരുന്നെന്നു. ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കർ ഇരുവരുടെയും ബന്ധം അറിയുന്നത്. ഇതേത്തുടർന്ന് സീരിയലുകളിൽ അഭിനയിക്കുന്നത് കുറച്ചു.

 ഞായറാഴ്ച രാത്രിയോടെയാണ് ദേവിയെ തേടി രവി കൊലത്തൂരിലെ വീട്ടിലെത്തിയത്. എന്നാൽ അവിടെയില്ലെന്ന് മനസിലായതോടെ പുലര്‍ച്ചെ 1.30 ന് സമീപത്തുള്ള സഹോദരിയുടെ വീട്ടിലെത്തി. ഞായറാഴ്ച രാത്രിയോടെയാണ് ദേവിയെ തേടി രവി കൊലത്തൂരിലെ വീട്ടിലെത്തിയത്. എന്നാൽ അവിടെയില്ലെന്ന് മനസിലായതോടെ പുലര്‍ച്ചെ 1.30 ന് സമീപത്തുള്ള സഹോദരിയുടെ വീട്ടിലെത്തി.
ഞായറാഴ്ച രാത്രിയോടെയാണ് ദേവിയെ തേടി രവി കൊലത്തൂരിലെ വീട്ടിലെത്തിയത്. എന്നാൽ അവിടെയില്ലെന്ന് മനസിലായതോടെ പുലര്‍ച്ചെ 1.30 ന് സമീപത്തുള്ള സഹോദരിയുടെ വീട്ടിലെത്തി.


 ദേവിയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും വിളിച്ചുവരുത്തി. ദേവിയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും വിളിച്ചുവരുത്തി.
ദേവിയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും വിളിച്ചുവരുത്തി.

 ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ദേവി രവിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭർത്താവ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ദേവി രവിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭർത്താവ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ദേവി രവിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭർത്താവ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.