പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായ പീഡിപ്പിച്ചു! യുവതി റിമാന്‍ഡില്‍; മൂന്നു തവണ പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥി
വെള്ളമുണ്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായ പീഡിപ്പിച്ച കേസില്‍ യുവതി റിമാന്‍ഡില്‍. വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ പോക്സോ കോടതി യുവതിയെ റിമാന്‍ഡ് ചെയ്തത്. യുവതി മൂന്നു തവണ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിയുടെ പരാതിയില്‍.


0 Comments