ദേശീയ അന്തര്‍ സര്‍വ്വകലാശാല അത്‍ലറ്റിക് മീറ്റില്‍ ട്രിപ്പിൾ ജംപിൽ കേളകം സ്വദേശിനി സാന്ദ്രാബാബുവിന് ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തിൽ സ്വര്‍ണ്ണം നഷ്ടം





ഒരു  സെന്റീമീറ്റര്‍ വ്യത്യാസത്തിൽ സാന്ദ്ര  ബാബുവിന് സ്വര്‍ണ്ണം നഷ്ടമായി
മംഗലൂരു  മൂഡബദ്രിയില്‍ തിങ്കളാഴ്ച നടന്ന ദേശീയ അന്തര്‍ സര്‍വ്വകലാശാല അത്‍ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ജംബില്‍ കേളകം സ്വദേശിനി സാന്ദ്രാബാബുവിന് വെള്ളി. 13.28 മീറ്റര്‍ ദുരം ചാടിയാണ് സാന്ദ്ര വെള്ളി നേടിയത്. കേളകം ഇല്ലിമുക്കിലെ തയ്യുള്ളതില്‍ ബാബു -മീര ദമ്പതികളുടെ മകളാണ് സാന്ദ്ര.