കൊട്ടിയൂർ NSS KUP സ്കൂളിൽ പുതു വർഷ പുലരിയിൽ പുതുമയാർന്ന ജന്മദിനാഘോഷം നടത്തി




. ഏഴാം തരത്തിലെ റിഷികേശ് പി ജിതേഷിന്റെ ജന്മദിനത്തിൽ ക്ലാസിലെ മുഴുവൻ കൂട്ടുകാർക്കും വ്യത്യസ്തമായ പുസ്തകങ്ങൾ നല്കി. ഒപ്പം ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറിയിലേക്കും പുസ്തകങ്ങൾ നല്കുകയുണ്ടായി. കൂട്ടുകാരുടെ പുസ്തകങ്ങൾ വായിച്ചതിന് ശേഷം ക്ലാസ് ലൈബ്രറിയിലേക്ക് നല്കാനായി തീരുമാനിച്ചു.