NRC  ക്കെതിരെ കൂരാരി ബഹുജന പ്രതിഷേധ റാലി




കൂരാരി : NRC പൗരത്വ സർട്ടിഫിക്കറ്റ് എന്നൊക്കെ പറഞ്ഞു ഭിന്നിപ്പിച്  ഇന്ത്യൻ ജനാധിപത്യതെ ശവപ്പറമ്പാക്കി മാറ്റാൻ ശ്രമിക്കുന്ന  സഘിഭീകരന്മാർക്കെതിരെകൂരാരി കൂട്ടായ്മയുടെ* ആഭിമുഖ്യത്തിൽ മസ്ജിദ് സ്വഹാബയിൽ നിന്ന് ആരംഭിച്ച  വൻ ബഹുജന പ്രതിഷേധ റാലിയിൽ കൂരാരി നൂറുൽ ഹുദാ മസ്ജിദ് മഹല്ല് ഖത്തീബ് ഫിർദൗസ് ഇർഫാനി, മസ്ജിദ് സ്വഹാബ മഹല്ല് ഖത്തീബ് ഷാഫി അമാനി മയ്യിൽ,  മസ്ജിദ് ഹുദ പ്രസിഡന്റ് എൻ.എം ബഷീർ എന്നിവർ സംസാരിച്ചു.  ബഷീർ മാസ്റ്റർ, സ്വാബിർ കെ വി , മശ്ഹൂദ് .കെ എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.

പ്രസ്.
ശംസുദ്ധീൻ: ഇരിട്ടി: 8606433047