കൊട്ടിയൂർ പന്നിയാംമലയിലെ വേലിക്കകത്ത് മാത്യുവിനെ ആരോഗ്യ മന്ത്രി കെ . കെ ശൈലജ സന്ദർശിച്ചു .






കാട്ടാനയക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കൊട്ടിയൂർ പന്നിയാംമലയിലെ വേലിക്കകത്ത് മാത്യുവിനെ ആരോഗ്യ മന്ത്രി കെ . കെ ശൈലജ സന്ദർശിച്ചു . സംഭവത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചുമെല്ലാം മന്ത്രി ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെയാണ് മന്ത്രി മാത്യുവിനെ കാണാനെത്തിയത് .