സാങ്കേതിക തകരാര്‍; നെടുമ്ബാശേരിയില് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്നു നെടുന്പാശേരിയില്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. നെടുന്പാശേരിയില്നിന്നും ജിദ്ദയിലേക്ക് വൈകുന്നേരം 6.20ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്.
170 യാത്രക്കാരാണ് ഈ വിമാനത്തില്‍ പോകാന്‍ എത്തിയിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.


0 Comments