മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ ചെമ്പന്തൊട്ടി സ്വദേശികളായ രണ്ട് പേർ മരിച്ചു.
മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി സ്വദേശികളായ മേച്ചേരി വീട്ടിൽ മാത്യൂസ്, ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത് ഇവരുടെ മകൻ ജിൻസിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം.ഇവർ സഞ്ചരിച്ച KL 58 പി. 856 നമ്പർ മാരുതി ഡിസയർ കാറും എതിരെ വന്ന KA 09 468 നമ്പർ ഇന്നോവക്രിസ്റ്റയും കൂട്ടിയിടിക്കുകയായിരുന്നു.ഇരുവരും തൽഷണം മരിച്ചു.വിവരമറിഞ്ഞ് ബന്ധുക്കൾ അപകട സ്ഥലത്തെക്ക് പുറപ്പെട്ടിട്ടുണ്ട്
0 Comments