കേരള ശാസ്ത്രസാഹിത്യ പരിഷതിന്  ധാബോൽക്കർ പുരസ്കാരം




മഹാരാഷ്ട്ര ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ധാ ബോൽക്കർ പുരസ്കാരം പൂനൈയിലെ തിലക് ഓഡിറ്റോറിയത്തിൽ വെച്ച് ശാസ്ത്രസാഹിത്യ പരിഷത് പ്രസിഡണ്ട് എ.പി.മുരളീധരൻ, ജനറൽ സിക്രട്ടറി കെ.രാധൻ എന്നിവർ അരുണാ റോയ് സുനിൽ ദേശ്മുഖ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി