കെ.എസ്.യു പേരാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന u-19 ഏകദിന ഫുട്ബോൾ ടൂർണമെന്റ് നാളെ

പേരാവൂർ: കെ.എസ്.യു. പേരാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന u-19 ഏകദിന 11s ഫുട്ബോൾ ടൂർണമെന്റ് നാളെ (ജനുവരി 2) രാവിലെ 9 മണി മുതൽ തുണ്ടി സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടക്കും. ടീമുകൾ രാവിലെ 9:15 നു  മുമ്പ് ഗ്രൗണ്ടിൽ റിപ്പോർട് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 7561879507, 7902464509