സംസ്ഥാന സർക്കാറിന്റെ മുറ്റത്തെ മുല്ല, പദ്ധതിക്ക് കേളകത്തും തുടക്കം
സംസ്ഥാന സർക്കാർനടപ്പിലാകന്ന മുറ്റത്തെ മുല്ല, പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കുണ്ടേരിയിൽ വെ ച്ച് നടന്നു പേരാവൂർ. റീജിണൽ ബേങ്കും കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മി ഷ നും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് ഒരു വാർഡിലെ 1 കുടുംബശ്രീയുണിറ്റുകൾക്കാണ് വായ്പ അനുവദിക്കന്നത് .40 ലക്ഷം രുപയാണ് നൽകന്നത് കടക്കെണിയിൽ നിന്നും മോചനം നേടുന്നതിനാണ് ഈ തുക വിനിയോഗിക്കേണ്ടത്.
ബേങ്ക് പ്രസിഡൻറ് സി.റ്റി.അനീഷ് ഉദ്ഘാടനം ചെയ്തു .സെക്രട്ടി v. V ബാലക്യഷ്ണൻ. പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ ജാൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് മാനേജർ ജ്യോതിഷ്, CDട ചെയർപേഴ്സൺ തങ്കമ്മ മേലെ കുറ്റ്, കേളകം ഗ്രാമ പഞ്ച,യത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വാ, എസ്സ്.ടി.രാജേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു


0 Comments