കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്



ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തിന് ജ​നു​വ​രി 31ന് ​പാ​ര്‍​ല​മെ​ന്‍റി​ല്‍ തു​ട​ക്കം കു​റി​ക്കും. ജ​നു​വ​രി 31 മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം.

കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം ജ​നു​വ​രി 31 മു​ത​ല്‍ ഫെ​ബ്രു​വ​രി 11 വ​രെ​യും ര​ണ്ടാം ഘ​ട്ടം മാ​ര്‍​ച്ച്‌ ര​ണ്ട് മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ​യും ന​ട​ത്തും.