ക​ല്യാ​ശേ​രി: ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി ന​യി​ക്കു​ന്ന സ​ഹ​ന​സ​മ​ര പ​ദ​യാ​ത്ര 20 ന് ​ക​ല്യാ​ശേ​രി ബ്ലോ​ക്കി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ഒ​ന്‍​പ​തി​നു മാ​ട്ടൂ​ല്‍ അ​ഴി​ക്ക​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ​യാ​ത്ര മ​ട​ക്ക​ര, ഇ​രി​ണാ​വ് ഡാം, ​ക​ച്ചേ​രി​ത്ത​റ, അ​മ്ബ​ല​പ്പു​റം, ചെ​റു​കു​ന്ന് ക​തി​രു​വെ​ക്കും ത​റ, ഇ​രി​ണാ​വ്, കോ​ല​ത്തു​വ​യ​ല്‍ പി​ന്നി​ട്ട് ക​ല്യാ​ശേ​രി ഹൈ​സ്കൂ​ളി​നു സ​മീ​പം സ​മാ​പി​ക്കും. നേ​തൃ​സം​ഗ​മം കെ​പി​സി​സി നി​ര്‍​വാ​ഹ സ​മി​തി അം​ഗം എം.​പി.​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പാ​ട​ന്‍ ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത്ത് മാ​ട്ടൂ​ല്‍, പി.​കെ.​വ​ത്സ​ല​ന്‍, എം.​നാ​രാ​യ​ണ​ന്‍, പി.​വി.​ധ​ന​ഞ്ജ​യ​ന്‍, പി.​എ​ല്‍.​ബേ​ബി, പി.​വി.​വേ​ണു​ഗോ​പാ​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഒ .​ക്രി​സ്റ്റി ,കൂ​ന​ത്ത​റ മോ​ഹ​ന​ന്‍, രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട്, ഷാ​ജി ക​ല്ലേ​ന്‍, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സി.​ടി.​അ​മീ​റ​ലി, പി. ​കേ​ളു , ബേ​ബി ആ​ന്‍റ​ണി, കെ.​ഗ​ണേ​ശ​ന്‍, എ​ന്‍.​ത​മ്ബാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.