മദ്രസ അധ്യാപകന്‍ പോസ്‌കോ കേസില്‍ റിമാന്‍ഡില്‍
കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിതിയില്‍ എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍. അബ്ദുല്‍ ജലീല്‍ (40) ആണ് റിമാന്‍ഡിലായത്. മദ്രസ്സയില്‍ വെച്ച് പിഡീപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയില്‍ കണ്ണപുരം പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
0 Comments