സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് ഇത്രതന്നെ വില വര്‍ധനയുണ്ടായിരുന്നു.

30,160 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.