ക്രിസ്മസ് പുതുവത്സര ബംബര്‍ നറുക്കെടുത്തു: ഒന്നാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി നറുക്കെടുത്തു ST 269609 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് അർഹമായത്. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
0 Comments