പ്ലാസ്​റ്റിക്​ നിരോധം: തമിഴ്​നാടിന്‍റെ അനുഭവം പഠിക്കാന്‍ കേരളം

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​ന​ത്തി​​ല്‍ ത​മി​ഴ്​​നാ​ടി​​െന്‍റ അ​നു​ഭ​വ​പാ​ഠം മ​ന​സ്സി​ലാ​ക്കാ​ന്‍ കേ​ര​ളം. നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ വ​കു​പ്പു​ക​ളും സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളും വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം നേ​ര​ത്തേ ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ ത​മി​ഴ്​​നാ​ടി​നെ മാ​തൃ​ക​യാ​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ മാ​റ്റം വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ര്‍​ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​യി. ചെ​ന്നൈ കോ​ര്‍​പ​റേ​ഷ​​െന്‍റ ന​ട​പ​ടി​ക​ളും ബ​ദ​ല്‍ സാ​ധ്യ​ത​യു​ടെ പ്രാ​യോ​ഗി​ക​ത​യും അ​ട​ക്കം അ​ദ്ദേ​ഹം പ​രി​േ​ശാ​ധി​ച്ചു. ഇൗ ​അ​നു​ഭ​വ​ത്തി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​രും ദി​വ​സം തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ ആ​ലോ​ച​ന.

അ​തി​നി​ടെ, ക​േ​മ്ബാ​സ്​​റ്റ​ബി​ള്‍ പ്ലാ​സ്​​റ്റി​ക്​ എ​ന്ന പേ​രി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ വ്യാ​ജ​ന്‍​മാ​രെ​ന്ന്​ ശ്ര​ദ്ധ​യി​ല്‍​െ​പ​ട്ട​തി​െ​ന തു​ട​ര്‍​ന്ന്​ നി​രോ​ധി​ക്ക​പ്പെ​ട്ട എ​ട്ട്​ ഇ​ന​ങ്ങ​ള്‍​ക്ക്​ പ​ക​രം വീ​ണ്ടും തു​ണി​യും പേ​പ്പ​ര്‍ ഉ​ല്‍​പ​ന്ന​വും ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്തി പ​രി​സ്ഥി​തി ഉ​ത്ത​ര​വി​റ​ക്കി. ജ​നു​വ​രി ഒ​ന്നി​ലെ നി​രോ​ധ​ന ഉ​ത്ത​ര​വി​ന്​ ശേ​ഷം ബ​ദ​ല്‍ ഉ​ല്‍​പ​ന്ന​മെ​ന്ന നി​ല​യി​ലാ​ണ്​ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​മു​ള്ള ക​േ​മ്ബാ​സ്​​റ്റ​ബി​ള്‍ കാ​രി​ബാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പ​ക്ഷേ, യ​ഥാ​ര്‍​ഥ ഉ​ല്‍​പ​ന്ന​ങ്ങ​ളെ കെ​ട്ടി​ലും മ​ട്ടി​ലും ക​വ​ച്ചു​വെ​ക്കു​ന്ന വ്യാ​ജ​ന്‍​മാ​ര്‍ വി​പ​ണി​യി​ല്‍ നി​റ​ഞ്ഞു.

ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​വെ​ച്ച ല​ക്ഷ്യ​ത്തെ ഇ​ത്​ അ​ട്ടി​മ​റി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി സ​ര്‍​ക്കാ​ര്‍. പ്ലാ​സ്​​റ്റി​ക്​ കാ​രി​ബാ​ഗു​ക​ള്‍ ​പ്ര​ചാ​ര​ത്തി​ല്‍ വ​രും മു​മ്ബ്​ തു​ണി, പേ​പ്പ​ര്‍ കാ​രി​ബാ​ഗു​ക​ളാ​ണ്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ സം​സ്ഥാ​ന​ത്ത്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ലേ​ക്ക്​ തി​രി​ച്ച്‌​ പോ​കാ​ന്‍ ക​ഴി​യു​മെ​ന്നും വി​ല​യി​രു​ത്തി. നി​രോ​ധ​ന ശേ​ഷം ജ​ന​ങ്ങ​ള്‍ തു​ണി​സ​ഞ്ചി​ക​ളും മ​റ്റും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. അ​തി​നാ​ല്‍ നേ​ര​ത്തേ നി​ശ്ച​യി​ച്ച പ്ര​കാ​രം തു​ണി, പേ​പ്പ​ര്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ മ​തി​യെ​ന്നും നി​ശ്ച​യി​ച്ചു.

പ്ലാ​സ്​​റ്റി​ക്​ വേ​ണ്ട, ബ​ദ​ല്‍ മ​തി
ഏ​ത്​ ത​ര​ത്തി​ലു​ള്ള പ്ലാ​സ്​​റ്റി​ക്​ കാ​രി​ബാ​ഗു​ക​ള്‍​ക്കും​ പ​ക​രം തു​ണി, പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍​ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണം. പ​രി​പാ​ടി​ക​ള്‍​ക്ക്​ മേ​ശ​മേ​ല്‍ വി​രി​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്​ വി​രി​ക​ള്‍​ക്ക്​ പ​ക​രം പേ​പ്പ​ര്‍ വി​രി, പ്ലാ​സ്​​റ്റി​ക്​ ക​പ്പ്, പ്ലേ​റ്റ്, സ്​​പൂ​ണ്‍, പാ​നീ​യം ഇ​ള​ക്കു​ന്ന സ്​​റ്റി​റ​ര്‍ സ്​േ​​ട്രാ​ക​ള്‍​ക്ക്​ പ​ക​രം ഗ്ലാ​സ്, സി​റാ​മി​ക്, സ്​​റ്റീ​ല്‍ ക​പ്പു​ക​ള്‍, പ്ലേ​റ്റു​ക​ള്‍, ത​ടി ഫോ​ര്‍​ക്ക്, സ്​​ട്രാ, സ്​​റ്റി​റ​ര്‍. തെ​ര്‍​മോ​കോ​ളി​ലെ അ​ല​ങ്കാ​ര വ​സ്​​തു​വി​ന്​ പ​ക​രം പേ​പ്പ​റി​ലോ ചെ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ര്‍​മി​ച്ച​ത്. ഫ​ല​വ​ര്‍​ഗ​വും പ​ച്ച​ക്ക​റി​യും പൊ​തി​യു​ന്ന പ്ലാ​സ്​​റ്റി​ക്കി​ന്​ പ​ക​രം തു​ണി, പേ​പ്പ​ര്‍ ബാ​ഗു​ക​ള്‍. 500 മി​ല്ലീ ലി​റ്റ​റി​ന്​ താ​ഴെ​യു​ള്ള കു​പ്പി​ക​ള്‍​ക്ക്​ ബ​ദ​ല്‍ ഇ​ല്ല. അ​വ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.