പാൽച്ചുരം ചുരത്തിൽ ലോറി കുടുങ്ങി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

പാൽച്ചുരം ചുരത്തിൽ ആശ്രമം ജംക്ഷനു സമീപം ലോറി കുടുങ്ങി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.