എക്‌സിം ബാങ്കില്‍ 22 ഒഴിവുകള്‍; ഫെബ്രുവരി 22 വരെ അപേക്ഷിക്കാം
എ ക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കില്‍ വിവിധ തസ്തികകളിലായി 22 ഒഴിവുകള്‍. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 15നാണ് പരീക്ഷ.
ഒഴിവുള്ള തസ്തികകള്‍
ചീഫ് മാനേജര്‍ ലീഗല്‍ - 2
മാനേജര്‍ ലീഗല്‍ - 6
മാനേജര്‍ റിസ്‌ക് മാനേജ്‌മെന്റ്- ഐഎസ് സെക്യൂരിറ്റി - 1
മാനേജര്‍ രാജ്ഭാഷ - 1
ഡെപ്യൂട്ടി മാനേജര്‍ (ഐടി ഡെവലപ്പര്‍) - 1
ഡെപ്യൂട്ടി മാനേജര്‍ ലീഗല്‍ - 2
ഡെപ്യൂട്ടി മാനേജര്‍ രാജ്ഭാഷ - 2
അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ (സെക്രട്ടേറിയല്‍ ഫങ്ഷന്‍) - 4
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി - 3
യോഗ്യത ഉള്‍പ്പടെ വിശദവിവരങ്ങളറിയാനും അപേക്ഷിക്കാനുമായി www.eximbankindia.in എന്ന വെബ്‌സൈറ്റ് കാണുക. 600 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ.
അവസാന തീയതി - ഫെബ്രുവരി 22
0 Comments