കണ്ണൂർ പ്രസ് ക്ലബ് സുവർണ ജൂബിലി
ആഘോഷങ്ങൾക്ക് മുഖ്യമന്ത്രി തുടക്കംകുറിച്ചു

മതനിരപേക്ഷതയും വർഗീയതയും
ഏറ്റുമുട്ടുമ്പോൾ മാധ്യമങ്ങൾ
നിഷ്പക്ഷരാവുകയല്ല;
മതനിരപേക്ഷതയുടെ പക്ഷം ചേരണം: മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണൂർ പ്രസ് ക്ലബ് സുവർണ ജൂബിലി
ആഘോഷങ്ങൾക്ക് മുഖ്യമന്ത്രി തുടക്കംകുറിച്ചു.