ആലപ്പുഴയില്‍ വന്‍ കഞ്ചാവു വേട്ട; 60 കിലോ പിടികൂടി
ആലപ്പുഴ: ധന്‍ബാദ് എക്സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. 60 കിലോ കഞ്ചാവാണ് റെയില്‍വേ സുരക്ഷാ വകുപ്പ് പിടികൂടിയത്. 45 പൊതികളായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. എന്നാല്‍, പ്രതികളെ പിടികൂടാനായില്ലെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
0 Comments