LIC വിൽപ്പനക്കെതിരെ
DYFI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പൊതുമേഖലാ സംരക്ഷണ മാർച്ച്

LIC വിൽപ്പനക്കെതിരെ DYFI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യം വിൽക്കരുത്, തൊഴിലിടങ്ങൾ
തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി പൊതുമേഖലാ സംരക്ഷണ മാർച്ച്
2020 ഫെബ്രുവരി 11 കണ്ണൂർ എൽഐസി ഓഫീസിലേക്ക് നടത്തും.

സംരക്ഷണ മാർച്ച് Dyfi സംസ്ഥാന ട്രഷറർ  എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്യും.