കൊട്ടിയൂർ നീണ്ടു നോക്കി ടൗണിൽ റോഡിൽ ഇരുമ്പു തൂണുകൾ സ്ഥാപിച്ചതായി പരാതി

കൊട്ടിയൂർ നീണ്ടുനോക്കി ടൗണിൽ സ്വകാര്യ വ്യക്തിയുടെ കടയുടെ മുമ്പിൽ ഇരുമ്പു തൂണുകൾ സ്ഥാപിച്ചതായി പരാതി. കടയുടെ മുമ്പിൽ വാഹന പാർക്കിംഗ് ഒഴിവാക്കാനായാണ് തൂണുകൾ സ്ഥാപിച്ചതെങ്കിലും, പൊതു റോഡിൽ സ്ഥാപിച്ചതോടെ സംഭവം വിവാദമായി.