ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്, ബി.ജെ.പി രണ്ടാമത്, കോണ്‍ഗ്രസ് ചിത്രത്തിലില്ല

ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കവേ എ.എ.പി വീണ്ടും അധികാരത്തിലേക്ക്. നിലവില്‍ 57 സീറ്റുകളിലാണ് എ.എ.പി ലീഡ് ചെയ്യുന്നത്. അതേസമയം ബി.ജെ.പി നില മെച്ചപ്പെടുത്തി