മുഖ്യമന്ത്രിക്ക്​ മറുപടിയുമായി മാനേജ്​മെന്‍റ്​ അസോസിയേഷന്‍: സ്​കൂളുകള്‍ വാടകക്ക്​ നല്‍കാന്‍ തയാര്‍


തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റെ​ങ്കി​ല്‍ സ്​​കൂ​ളു​ക​ള്‍ വാ​ട​ക​ക്ക്​ വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റെ​ന്ന്​ കേ​ര​ള പ്രൈ​വ​റ്റ്​ സ്​​കൂ​ള്‍ മാ​നേ​ജ്​​മ​െന്‍റ്​ അ​സോ​സി​യേ​ഷ​ന്‍ (കെ.​പി.​എ​സ്.​എം.​എ). അ​ധ്യാ​പ​ക​ര്‍​ക്ക്​ ശ​മ്ബ​ളം ന​ല്‍​കു​ന്ന സ​ര്‍​ക്കാ​ര്‍​ ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്​​കൂ​ള്‍ വാ​ട​ക​ക്ക്​ എ​ടു​ക്കാ​നും ത​യാ​റെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െന്‍റ പ്ര​സ്​​താ​വ​​ന​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് താ​രി​ഫ് അ​നു​സ​രി​ച്ച്‌ വാ​ട​ക ത​രാ​ന്‍ സ​ര്‍​ക്കാ​ര്‍​ ത​യാ​റാ​ണെ​ങ്കി​ല്‍ സം​ഘ​ട​ന​യി​ലെ 3000 സ്​​കൂ​ളു​ക​ള്‍ വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ണ്. മാ​നേ​ജ്​​മ​െന്‍റു​ക​ള്‍ 'വി​ര​ട്ടാ​ന്‍ പ​റ​ഞ്ഞ​താ​ണെ​ങ്കി​ല്‍' എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന തെ​റ്റി​ദ്ധാ​ര​ണ​മൂ​ലം ഉ​ണ്ടാ​യ​താ​ണ്. 2019-20ലെ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െന്‍റ ക​ണ​ക്ക് പ്ര​കാ​രം 3047 സം​ര​ക്ഷി​ത അ​ധ്യാ​പ​ക​ര്‍ മാ​ത്ര​മാ​ണ് അ​ധ്യാ​പ​ക ബാ​ങ്കി​ലു​ള്ള​തെ​ന്ന് സ​ര്‍​ക്കാ​ര്‍ ത​ന്നെ സ​മ്മ​തി​ച്ചി​രി​ക്കെ 13,255 സം​ര​ക്ഷി​ത അ​ധ്യാ​പ​ക​ര്‍ ഉ​ണ്ടെ​ന്ന്​ ധ​ന​മ​ന്ത്രി ബ​ജ​റ്റി​ല്‍ സ​ത്യ​വി​രു​ദ്ധ​മാ​യി പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​നെ​തി​രെ​യാ​ണ്​ മാ​നേ​ജ്​​മ​െന്‍റു​ക​ള്‍ രം​ഗ​ത്തു​വ​ന്ന​ത്. സ്കൂ​ളു​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത​ട​ക്കം എ​യ്ഡ​ഡ് മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര ച​ര്‍​ച്ച​ക്ക്​ അ​വ​സ​രം ഒ​രു​ക്ക​ണം.

ഈ ​വി​ഷ​യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ നി​യ​മ​സ​ഭ സാ​മാ​ജി​ക​രെ​യും തു​റ​ന്ന ക​ത്തി​ലൂ​ടെ ഉ​ട​ന്‍ അ​റി​യി​ക്കാ​നും നി​യ​മ-​സ​മ​ര പ​രി​പാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കാ​നും സം​ഘ​ട​ന​യു​ടെ അ​ടി​യ​ന്ത​ര സം​സ്ഥാ​ന ക​മ്മി​റ്റി ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​മെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണി കൊ​ല്ലം അ​റി​യി​ച്ചു.