12 കോ​ടി​യു​ടെ ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി


ക​ണ്ണൂ​ര്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബം​പ​ര്‍ ഭാ​ഗ്യ​വാ​നെ ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ മാ​ലൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി രൂ​പ ല​ഭി​ച്ച​ത്. തോ​ല​മ്ബ്ര കു​റി​ച്യ​മ​ല​യി​ലെ പെ​രു​ന്നോ​ന്‍ രാ​ജ​നാ​ണ് ബം​പ​ര്‍ ഭാ​ഗ്യ​വാ​ന്‍.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ ST 269609 ന​മ്ബ​ര്‍ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. കൂ​ത്തു​പ​റ​മ്ബി​ലെ പ​യ്യ​ന്‍ ലോ​ട്ട​റി ഏ​ജ​ന്‍​സീ​സി​ല്‍ നി​ന്നും വി​ല്‍​പ​ന ന​ട​ത്തി​യ​താ​യി​രു​ന്നു ടി​ക്ക​റ്റ്.

ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ വി​വി​ധ ആ​ളു​ക​ളു​ടെ ഫോ​ട്ടോ വ​ച്ച്‌ 12 കോ​ടി ല​ഭി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു.