പയഞ്ചേരി വായനശാലക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കേളകം സ്വദേശികൾക്ക് പരിക്ക്
ഇരിട്ടി:പയഞ്ചേരി വായനശാലക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കേളകം വെള്ളൂന്നി സ്വദേശികളായ 4 പേര്‍ക്ക് പരിക്ക്. ആല്‍റിന്‍, ക്ലാരമ്മ, അഞ്ജു, ഒരു വയസുകാരി ഇസ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
0 Comments