തൃശൂര്‍: ഇന്നലെ തീപടര്‍ന്ന ദേശമംഗലം പള്ളിയിക്കല്‍ കറിഞ്ഞി മലവനത്തിന്റെ മറു ഭാഗത്ത് വന്‍കാട്ടുതീ പടരുന്നു. ഫയര്‍ ഫോഴ്‌സിനും വനംവകപ്പ് ഉദ്യോഗസ്ഥര്‍ക്കും അടുക്കാനാവാത്ത വിധം തീ പടരുകയാണ്.
ദേശമംഗലം കൊറ്റമ്ബത്തൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ മൂന്ന് വനപാലകര്‍ പൊള്ളലേറ്റ് മരിച്ചിരുന്നു.