കേളകത്തെ BSNL നെറ്റ് വര്‍ക്ക് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി

കേളകത്തെ BSNL നെറ്റ് വര്‍ക്ക് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. രണ്ട് ദിവസമായി നെറ്റ് വർക്ക് ലഭിക്കുന്നില്ലന്നും കമ്പനി നിരന്തരമായി പറ്റിച്ചുകൊണ്ടിരിക്കുന്നതായും വ്യാപക പരാതി. രണ്ട് ദിവസമായി റെയ്ഞ്ച് ഇല്ല. അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ BSNL തിരിച്ചടി നേരിടേണ്ടി വരും.