പായം മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "അടുക്കള പുറത്ത് ഒരു വാഴത്തോട്ടം"
പായം മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള പുറത്ത് ഒരു വാഴത്തോട്ടം എന്ന് പരിപാടി കേളിക്കടവ് വിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മാർഗരറ്റ് ജോസ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ഭാസ്കരൻ.കെ.അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ.ഷൈജൻ ജേക്കബ്', ശ്രീ.സെബാസ്റ്റ്യൻ തുണ്ടത്തിൻ', ശീ ബൈജു ആറാംഞ്ചേരി', ലക്ഷ്മണൻ.എൻ.മുകന്ദൻ ആലക്കാടൻ, വി.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments