പാഠം ഒന്ന് പാടത്തേക്ക് കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം സെലിൻ മാണി ഉദ്ഘാടനം ചെയ്തു
കൊളക്കാട്: പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ പരിപാടി കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെലിൻ മാണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ, സിജി ടോമി, ഗ്രേസി വടശേരി, മേരിക്കുട്ടി കാപ്പിൽ, കെ. സുരേന്ദ്രൻ വിനോയ് ജോർജ്, സി.എം. മാണി, ബ്രിട്ടോ ജോസ്, മുരളി മാസ്റ്റർ് ,എസ് ഐ കൃഷ്ണൻ ഡീൻ തോമസ് റീന തോമസ് ,കൃഷി ഓഫിസർ കെ.ജെ ജോർജ് എന്നിവർ നേതൃത്വം നൽകി.
0 Comments