പയ്യന്നൂർ സി. ഐയായി ഏ. വി ദിനേശനെ നിയമിച്ചു

പയ്യന്നൂർ സി. ഐയായി ഏ. വി ദിനേശനെ നിയമിച്ചു. പയ്യന്നൂരിൽ എസ്. ഐ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.. പയ്യന്നൂരിൽ എസ്. ഐ ആയി സേവനമനുഷ്ഠിച്ചപ്പോൾ പ്രമാദമായ പലകേസുകളും ഇദ്ദേഹം തെളിയിച്ചിരുന്നു.അതേസമയം നിലവിലുള്ള സി. ഐ പി. കെ ധനജ്ഞയ ബാബുവിനെ മഞ്ചേശ്വരത്തേക്ക് മാറ്റിയിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന പശ്ചാത്തലത്തിലാണ് സ്ഥലമാറ്റം.

ചന്തേര എസ്. ഐ വിപിൻ ചന്ദ്രനെ ബദിയഡുക്ക സ്റ്റേഷനിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്.